Thursday, October 23, 2008
സ്നേഹമാണഖിലസാരമൂഴിയില്്
'സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും ' വളരെ ഏറെ ഇഷ്ടപ്പെടുന്ന രണ്ടു വരികളാണ്. വീണ്ടും ചിന്തിക്കുമ്പോള്‍ ഒരുപാടു അര്‍ഥങ്ങള്‍.....ഈ കപട ലോകത്തില്‍ ഈ വരികള്‍ ഇന്നും വളരെ പ്രസക്തം ആണ്.
Friday, October 3, 2008
Wednesday, September 24, 2008
Friday, September 19, 2008
Tuesday, September 2, 2008
Sunday, August 31, 2008
ചമ്പക്കര വള്ളം കളി
ചിത്രങ്ങള്‍
Thursday, August 28, 2008
ഗം ഗണപതയേ നമഹ
ഹരിശ്രീ ഗണപതയേ നമഹ അവിഘ്നമസ്തു
ഗജാനനം ഭൂത ഗണാധിസേവിതം കപിത്ഥജംഭൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം നമാമി വിഘ്നേശ്വര പാദപങ്കജം
ഗജാനനം ഭൂത ഗണാധിസേവിതം കപിത്ഥജംഭൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം നമാമി വിഘ്നേശ്വര പാദപങ്കജം
മലയാളത്തിലെ ബ്ലോഗിങ്ങ് കൂട്ടായ്മയിലെക്കുള്ള എന്റെ ആദ്യകാല്വെയ്പാണ് ഈ പോസ്റ്റ്. എല്ലാവര്‍ക്കുംഎന്റെ നമസ്കാരം...
Subscribe to:
Posts (Atom)