Thursday, October 23, 2008

സ്നേഹമാണഖിലസാരമൂഴിയില്‍്

'സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും ' വളരെ ഏറെ ഇഷ്ടപ്പെടുന്ന രണ്ടു വരികളാണ്. വീണ്ടും ചിന്തിക്കുമ്പോള്‍ ഒരുപാടു അര്‍ഥങ്ങള്‍.....ഈ കപട ലോകത്തില്‍ ഈ വരികള്‍ ഇന്നും വളരെ പ്രസക്തം ആണ്.

Friday, October 3, 2008

കൊട്ട നെയ്ത്ത്

ഇടുക്കി വഴിയരുകില്‍ നിന്നുള്ള ദ്രിശ്യങ്ങള്‍

Wednesday, September 24, 2008

ആനക്കഥ

ഇല്ലിക്കൊമ്പന്‍


കൊലകൊല്ലി-മരണത്തിനു കീഴടങ്ങിയ വന്യത......

എന്റെ അച്ഛന്റെ ആന കഥകളുടെ ശേഖരത്തില്‍ നിന്നുമാണീ പോസ്റ്റ്.

നീലമ്പേരൂര്‍ പടയണി

പടയണി വിശേഷങ്ങള്‍

കുട്ടനാടന്‍ ചിത്രങ്ങള്‍

ശ്രീ ശ്രീ രവിശങ്കര്‍

Sunday, August 31, 2008

ചമ്പക്കര വള്ളം കളി

ഇന്നലെ ആദ്യമായി വള്ളം കളി കണ്ടു. ചമ്പക്കര വള്ളംകളി കാണാന്‍ കഴിഞ്ഞു . പകുതി മഴയില്‍ മുങ്ങിപ്പോയി എങ്കിലും നന്നായിരുന്നു. എത്ര ഊര്‍ജം നിറഞ്ഞ ഒരു മത്സരം ആണിത്. ശരിക്കും കേരള തനിമയുടെ നിറവാണ് ഈ വള്ളം കളികള്‍. കുട്ടികള്‍ക്ക് ഒരു പുതിയ അനുഭവം ആയിരുന്നു. ഇത്രയും നീളം ഉള്ള ചുണ്ടന്‍ വള്ളങ്ങളും, വെള്ളത്തില്‍ ചേര്‍ന്ന് ഒഴുകുന്ന ഇരുട്ടുകുത്തിയും ഇരു കരകളിലും തിങ്ങി നിറഞ്ഞ ജനങ്ങളും കേരള പഴമ പറയുന്ന നിശ്ചല ദ്രിശ്യങ്ങളും കഥകളിയും പഞ്ചവാദ്യവും തെയ്യവും തിറയും എല്ലാം അവര്‍ക്ക് പുതുമ നിറഞ്ഞവ ആയിരുന്നു.

ചിത്രങ്ങള്‍